അവർ എല്ലാം നൽകിയിട്ടുതന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്, അൽവരോയും ഡയസിനെയും പറ്റി പ്രതികരിച്ചു ഇവാൻ വുകമനോവിച്..

(PIC credit :Google )

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയമാണ് അൽവരോ യും ഡയസും.എന്നാൽ നിർഭാഗ്യവശാൽ ബ്ലാസ്റ്റേഴ്‌സിന് ഇരു താരങ്ങളെയും അടുത്ത സീസണിലേക്ക് നിലനിർത്താൻ കഴിഞ്ഞില്ല.ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഡയസും അൽവരോയും വളരെ മികച്ച താരങ്ങളാണ്. അവർ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എല്ലാം നൽകിയതാണ്.മാത്രമല്ല അവർ പ്രൊഫഷണൽ താരങ്ങളാണ്.അവർക്ക് മികച്ച കോൺട്രാക്ട് ലഭിച്ചാൽ അവർ അങ്ങോട്ട്‌ പോകും. അതാണ് ട്രാൻസ്ഫർ മാർക്കറ്റ് എന്നും ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള ഇരുവരുടെയും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിക്കെത്തിച്ചത്.ഡയസ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എട്ടു ഗോളുകളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയപ്പോൾ അൽവരോയും എട്ടു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കി. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here